App Logo

No.1 PSC Learning App

1M+ Downloads

'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന ജീവകം

Aജീവകം - D

Bജീവകം - C

Cജീവകം - B12

Dജീവകം - A

Answer:

B. ജീവകം - C

Read Explanation:

  • അസ്കോർബിക് ആസിഡ് : ജീവകം - C

  • തയാമിൻ : ജീവകം - B1

  • റൈബോഫ്ലേവിൻ : ജീവകം - B2

  • നിയാസിൻ : ജീവകം - B3

  • പാന്റ്റ്റൊതിനിക് ആസിഡ് : ജീവകം - B5

  • പിറിഡോക്സിൻ : ജീവകം - B6

  • ബയോട്ടിൻ : ജീവകം - B7

  • ഫോളിക് ആസിഡ് : ജീവകം - B9

  • സയനോകോബാലമിൻ : ജീവകം - B12

  • റെറ്റിനോൾ : ജീവകം - A

  • കാൽസിഫെറോൾ : ജീവകം - D

  • ടോക്കോഫെറോൾ : ജീവകം - E

  • ഫില്ലോക്വിനോൺ : ജീവകം - K


Note:

  • ഫ്രഷ്ഫ്രൂട്ട് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം C

  • സൺഷൈൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം D

  • ആന്റിറിക്കറ്റിക് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം D

  • സ്റ്റീറോയിഡ്‌ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം D

  • ഉറവിടങ്ങൾ:

    • പഴങ്ങൾ: ഓറഞ്ച്, ലെമൺ, ചക്ക, സ്ട്രോബെറി, ആമ്ല എന്നിവ.

    • പച്ചക്കറികൾ: ബീൻസ്, ബ്രോക്കോളി, പച്ചമുളക്, കാബേജ് എന്നിവ.


Related Questions:

Xerophthalmia in man is caused by the deficiency of :

കോബാൾട്ട് അടങ്ങിയ ജീവകം ഏതാണ്?

രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ്

കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?

ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് കുട്ടികളിൽ കണ (റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത്?