തയാമിൻ എന്ന രാസനാമമുള്ള ജീവകംAജീവകം KBജീവകം BCജീവകം DDജീവകം EAnswer: B. ജീവകം B Read Explanation: തയാമിൻ എന്ന രാസനാമമുള്ള ജീവകം : ജീവകം Bജീവകം D-യെ ആൻ്റി റിക്കെറ്റിക്ക് വൈറ്റമിൻ എന്നും സൺഷൈൻ വൈറ്റമിൻ എന്നും അറിയപ്പെടുന്നു.ജീവകം - E ബ്യൂട്ടി വൈറ്റമിൻ എന്നും ഹോർമോൺ വൈറ്റമിൻ എന്നും അറിയപ്പെടുന്നു.ജീവകം കെ കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു. Read more in App