Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാതകത്തിന്റെ വ്യാപ്തം അതിൻ്റെ ഏത് ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവാതകത്തിന്റെ നിറം

Bവാതകത്തിന്റെ മണം

Cവാതകം സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തം

Dവാതകത്തിന്റെ തന്മാത്രകളുടെ എണ്ണം

Answer:

C. വാതകം സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തം

Read Explanation:

  • വാതക തന്മാത്രകൾ തമ്മിലും, വാതക തന്മാത്രകളും പാത്രത്തിന്റെ ഭിത്തിയും തമ്മിലും ആകർഷണം തീരെയില്ല

  • ഒരു വാതകത്തിന്റെ വ്യാപ്‌തം അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്‌തം ആയിരിക്കും.


Related Questions:

തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
6.022 × 10^23 എന്ന സംഖ്യ അറിയപ്പെടുന്നത് എങ്ങനെയാണ്?
വാതകങ്ങളുടെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ആരാണ്?
12 ഗ്രാം കാർബൺ എത്ര മോൾ കാർബൺ ആറ്റങ്ങൾക്ക് തുല്യമാണ്?
18 ഗ്രാം ജലം എത്ര GMM ആണ്?