App Logo

No.1 PSC Learning App

1M+ Downloads
ശ്വാസനാളത്തിന്റെ ഭിത്തി ഏത് ആകൃതിയിലുള്ള തരുണാസ്ഥി വളയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു ?

AC

BY

CT

DU

Answer:

A. C

Read Explanation:

        ശ്വാസനാളത്തിന്റെ ഭിത്തി C ആകൃതിയിലുള്ള തരുണാസ്ഥി വളയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു. 


Related Questions:

മത്സ്യം ശ്വസിക്കുന്നത്
ചുവന്ന വിയർപ്പ് ഉള്ള ജീവി ഏതാണ് ?
ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ ഉച്ഛ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഔരസാശയത്തിലെ വായു മർദ്ദം കൂടുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?