വാട്ടർ ആതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതകുന്നത്Aഇരിങ്ങൽBആലപ്പുഴCകൊച്ചിDവെള്ളയമ്പലംAnswer: D. വെള്ളയമ്പലം Read Explanation: •നോഡൽ ഏജൻസി -ഇന്ററാക്ടിവ് മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററി ഓഫ് കേരള•കൊച്ചിയിൽ ബ്രിട്ടീഷ് സഹായത്തോടെ ജലവിതരണം ആരംഭിച്ചത് -1914•അതേ മാതൃകയിൽ തിരുവനന്തപുരത്തു ജലവിതരണം ആരംഭിച്ചത് -1933 Read more in App