Challenger App

No.1 PSC Learning App

1M+ Downloads
നെല്ലു സംഭരണത്തിനായി സപ്ലെകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ് ?

Ae - സപ്ലെകോ

Bസപ്ലെകോ ശബരി

Cസപ്ലെകോ സുരഭി

Dസപ്ലെകോ പാഡി

Answer:

D. സപ്ലെകോ പാഡി


Related Questions:

കേരളത്തിൽ മുൻഗണന വിഭാഗക്കാരുടെ റേഷൻ കാർഡിന്റെ നിറം ?
നിലവിൽ കേരള സിവിൽ സപ്ലൈസ് കമ്മിഷണർ ആരാണ് ?
സപ്ലൈക്കോ നിലവിൽ വരുമ്പോൾ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
സപ്ലെകോ ഔട്ട്ലറ്റുകളിൽ വിൽപ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ?
കേരളത്തിൽ റേഷനിങ് ഓർഡർ നിലവിൽ വന്ന വർഷം ഏതാണ് ?