App Logo

No.1 PSC Learning App

1M+ Downloads
പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവ ഇവയിൽ എന്തിന് ഉദാഹരങ്ങളാണ്?

Aഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ

Bകമ്മ്യൂണിറ്റി റിസർവുകൾ

Cനാഷണൽ പാർക്കുകൾ

Dവന്യജീവിസങ്കേതങ്ങൾ

Answer:

A. ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ

Read Explanation:

ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ (Ecological Hotspots)

  • തദ്ദേശീയമായ ധാരാളം സ്‌പീഷീ സുകൾ ഉൾക്കൊള്ളുന്നതും ആവാ സനാശഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യമേഖലകളാണ് ഇവ.
  • അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ജൈവസമ്പന്ന മേഖലയാണ് ഓരോ ഹോട്ട്സ്പോട്ടും.
  • ലോകത്താകമാനമുള്ള മുപ്പത്തിനാല് ഹോട്ട്സ്പോട്ടുകളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്.
  • പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവയാണവ.

Related Questions:

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു ?
മാവും ഇത്തിൾകണ്ണിയും തമ്മിലുള്ള ജീവിബന്ധം താഴെ പറയുന്നതിൽ ഏതാണ് ?
ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പര ബന്ധത്തെ പറ്റിയുള്ള പഠനം:
ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതകസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശം?
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?