താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aമുട്ട ഉത്പാദനംBക്ഷീരോല്പാദനംCകാർഷിക ഉത്പാദനംDമത്സ്യ ഉത്പാദനംAnswer: B. ക്ഷീരോല്പാദനം Read Explanation: ധവളവിപ്ലവം (White Revolution) പാൽ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇന്ത്യയിൽ പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഡോ. വർഗീസ് കുര്യൻ ആണ് ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത്. Read more in App