• ക്യാൻസർ - ബയോപ്സി ടെസ്റ്റ്
• കുഷ്ഠരോഗം - ഹിസ്റ്റമിൻ ടെസ്റ്റ്
• എയ്ഡ്സ് - നേവ ടെസ്റ്റ് / വെസ്റ്റേൺ ബ്ലോട്ട് / എലിസ ടെസ്റ്റ്
• ഡിഫ്തീരിയ - ഷിക് ടെസ്റ്റ്
• ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ്
• സിഫിലിസ്റ്റ് - വാസർമാൻ ടെസ്റ്റ്
• സർവിക്കൽ ക്യാൻസർ - പാപ് സ്മിയർ ടെസ്റ്റ്
• ക്ഷയം - മെൻഡോക്സ് ടെസ്റ്റ് / ഡോട്ട്സ് ടെസ്റ്റ്
• സ്തനാർബുദം - മാമോഗ്രാഫി
Note:
ടൈഫോയിഡിന്റെ രോഗകാരി : സാൽമൊണല്ല ടൈഫി.
ടൈഫോയിഡ് അല്ലെങ്കിൽ എന്ററിക് ഫീവർ കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനയാണ് വൈഡൽ ടെസ്റ്റ്. 1896-ൽ ജോർജ്ജ് ഫെർഡിനാൻഡ് വിഡൽ ആണ് ഈ പരീക്ഷണം ആദ്യമായി നടത്തിയത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്.