Challenger App

No.1 PSC Learning App

1M+ Downloads
"The Winners of Mindset" എന്ന പുസ്‌തകം എഴുതിയ ക്രിക്കറ്റ് താരം ആര് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bഎം എസ് ധോണി

Cഷെയിൻ വാട്ട്സൺ

Dറിക്കി പോണ്ടിങ്

Answer:

C. ഷെയിൻ വാട്ട്സൺ

Read Explanation:

• ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയിൻ വാട്ട്സൺ • സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ - Playing it My Way


Related Questions:

ആസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?
2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?
2023 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?