ആസാമിൽ വെച്ച് നടന്ന 79-ാം സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ ടീം
Aകേരളം
Bപഞ്ചാബ്
Cപശ്ചിമബംഗാൾ
Dസർവീസസ്
Answer:
D. സർവീസസ്
Read Explanation:
ആസാമിൽ നടന്ന 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (2025-26) സർവീസസ് (Services) ടീം ജേതാക്കളായി.
റണ്ണേഴ്‌സ് അപ്പ്: കേരളം (1-0)
വേദി: ധകുവാഖാന സ്റ്റേഡിയം, ആസാം (Dhakuakhana Stadium, Assam)
ഫൈനൽ തീയതി: 2026 ഫെബ്രുവരി 8
ഫൈനൽ മത്സരം: ആസാമിലെ ധകുഖാന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സർവീസസ് കിരീടം ചൂടിയത് (രണ്ടാം പകുതിയുടെ അധികസമയത്ത് അഭിഷേക് പവാർ ആണ് വിജയഗോൾ നേടിയത്).
റണ്ണേഴ്സ് അപ്പ്: കേരളം.
നേട്ടം: സർവീസസ് നേടുന്ന എട്ടാമത്തെ സന്തോഷ് ട്രോഫി കിരീടമാണിത്.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റിൽ അഭിഷേക് പവാർ (Abhishek Pawar) ആണ് സർവീസസിനായി വിജയഗോൾ നേടിയത്.
