App Logo

No.1 PSC Learning App

1M+ Downloads
'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?

Aപി. കേശവദേവ്

Bഎ. കെ. ജി

Cജോസഫ് മുണ്ടശ്ശേരി

Dജി. ശങ്കരകുറുപ്പ്

Answer:

C. ജോസഫ് മുണ്ടശ്ശേരി

Read Explanation:

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി - ജോസഫ് മുണ്ടശ്ശേരി


Related Questions:

' ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
പ്രശസ്ത സ്വർണ്ണ വ്യവസായി ജോസ് ആലുക്കാസിൻ്റെ ആത്മകഥ ?
സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ?
'ജനതാ കി കഹാനി - മേരി ആത്മകഥാ ' എന്ന ആത്മകഥ എഴുതിയത്?
Whose autobiography is 'Thudikkunnna Thalukal ' ?