Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?

Aപി. കേശവദേവ്

Bഎ. കെ. ജി

Cജോസഫ് മുണ്ടശ്ശേരി

Dജി. ശങ്കരകുറുപ്പ്

Answer:

C. ജോസഫ് മുണ്ടശ്ശേരി

Read Explanation:

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി - ജോസഫ് മുണ്ടശ്ശേരി


Related Questions:

The autobiography “Atmakadha" was written by :
“അരങ്ങു കാണാത്ത നടൻ'' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം' ?
പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച പരിസ്ഥിതി പ്രവർത്തകന്റെ ആത്മകഥയാണ് 'കണ്ടൽക്കാടുകൾക്കിടയിൽ എൻറെ ജീവിതം'. ആരുടെ ആത്മകഥ?
'പച്ചവിരൽ' എന്ന പുസ്തകം ആരുടെ ആത്മകഥയാണ് ? .