പ്രകൃതി സംരക്ഷണത്തിനുള്ള 'ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്' ലഭിച്ച വനിത:AസുഗതകുമാരിBമേധാ പട്കർCഅരുന്ധതി റോയ്Dവന്ദന ശിവAnswer: A. സുഗതകുമാരി