Challenger App

No.1 PSC Learning App

1M+ Downloads
അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വനിത ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി

Aപോഷൺ അഭിയാൻ

Bസമ്പുഷ്ട കേരളം

Cഅമൃതം ആരോഗ്യം

Dക്ഷീരധാര

Answer:

B. സമ്പുഷ്ട കേരളം

Read Explanation:

  • ദേശീയ പോഷകാഹാര ദൗത്യത്തിന്റെ (Poshan Abhiyaan) ഭാഗമായ 'സമ്പുഷ്ട കേരളം', ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന 'പ്രധാൻ മന്ത്രി മാതൃ വന്ദന യോജന' (PMMVY), അങ്കണവാടികൾ വഴിയുള്ള അനുപൂരക പോഷകാഹാര വിതരണം (Supplementary Nutrition Program) എന്നിവയെല്ലാം താഴെത്തട്ടിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.


Related Questions:

പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻ ആയ ഡയബറ്റിക് റെറ്റിനോപതി നിർണയിക്കുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്? (i) ശ്രുതി മധുരം (ii) നയനാമൃതം പദ്ധതി (iii) കരുതൽ ചൈൽഡ് കെയർ (iv) അമൃതം ആരോഗ്യം
ചർമ്മരോഗവുമായി ബന്ധപ്പെട്ട് ഒരു രോഗി ഇ-സജീവനി (e-Sanjeevani) സേവനം ഉപയോഗിക്കുന്നു. രോഗിയുടെ സമ്മതത്തോടെ, ഡോക്ടർ രോഗിയുടെ പൂർവ്വകാല ഡിജിറ്റൽ ചികിത്സാരേഖകളും മരുന്നു കുറിപ്പുകളും പരിശോധിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം വിവരങ്ങൾ ഡിജിറ്റലായി ലഭിക്കാൻ സഹായിക്കുന്ന സംവിധാനം താഴെ നൽകിയിട്ടുള്ളവയിൽ നിന്ന് തെരഞ്ഞെടുക്കുക :
_______is an initiative taken up by the Govt. of Kerala in a mission mod restructure and revamp the public health system.

പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു

  1. ജനസംഖ്യയുടെ പ്രതിരോധ ശേഷി (പോപ്പുലേഷൻ ഇമ്മ്യൂണിറ്റി )
  2. കോശ മധ്യസ്ഥ പ്രതിരോധ ശേഷി (സെൽ മീഡിയേറ്റഡ്‌ )
  3. സഹജമായ (ഇന്നേറ്റഡ് )പ്രതിരോധ ശേഷി
  4. ഹെർഡ്‌ പ്രതിരോധ ശേഷി
    ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?