App Logo

No.1 PSC Learning App

1M+ Downloads
_____ എന്ന വാക്ക് intelligence എന്ന വാക്കിൽ നിന്നും സൃഷ്ടിക്കുവാൻ സാധിക്കുകയില്ല.

ANeglect

BGentle

CIncite

DCancel

Answer:

D. Cancel

Read Explanation:

Intelligence എന്ന വാക്കിൽ a എന്ന അക്ഷരം ഇല്ലാത്തത് കൊണ്ട് cancel എന്ന വാക്ക് നിർമിക്കാൻ കഴിയില്ല.


Related Questions:

താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ ആദ്യം വരുന്ന വാക്കേത്?
ഒരു കോഡുഭാഷയിൽ FMPQC എന്നത് HORSE എന്നാണെങ്കിൽ, കോഡുഭാഷയിൽ ILGDC എന്തായിരിക്കും ?
CAT : DDY : BIG : ?
ഒരു കോഡ് ഭാഷയിൽ ' START ' എന്നതിനെ ' PRXPQ ' എന്നെഴുതിയാൽ ' FIRST ' എന്നത് എങ്ങനെ എഴുതാം ?
The position of how many letters will remain unchanged if each of the letters in the word QUALITY is arranged in alphabetical order?