App Logo

No.1 PSC Learning App

1M+ Downloads
ഹരി എന്ന അർത്ഥം വരുന്ന പദം?

Aസിംഹം

Bഫലം

Cബഹളം

Dബാഹുലേയൻ

Answer:

A. സിംഹം

Read Explanation:

  • ഹരി - അഗ്നി ,സൂര്യൻ ,വായു ,കുയിൽ ,മനുഷ്യൻ

  • ഫലം - ഉത്പന്നം ,ജാതിക്ക

  • സിംഹം - ഇലഞ്ഞി ,ചിങ്ങമാസം ,കാട്ടിലെ ഒരു മൃഗം

  • ബാഹുലേയൻ - കാള ,സുബ്രഹ്‌മണ്യൻ


Related Questions:

ഹ്രീ എന്ന അർത്ഥം വരുന്ന പദം
സമുദ്രം എന്നർത്ഥം വരുന്ന പദം ഏത് ?
രക്തത്തിന്റെ പര്യായമല്ലാത്ത വാക്കുകളാണ്. i) രുധിരം ii) പിണം ill) ബധിരം iv) നിണം
ജലത്തിൻ്റെ പര്യായപദമല്ലാത്തത് :

താഴെ തന്നിരിക്കുന്നതിൽ നെല്ലിക്കയുടെ പര്യായപദം ഏതാണ് ? 

  1. ആമലകം 
  2. വീരം 
  3. ശിവ 
  4. ധാത്രി