App Logo

No.1 PSC Learning App

1M+ Downloads
ഹരി എന്ന അർത്ഥം വരുന്ന പദം?

Aസിംഹം

Bഫലം

Cബഹളം

Dബാഹുലേയൻ

Answer:

A. സിംഹം

Read Explanation:

  • സിംഹം - ഹരി , കേസരി , മൃഗേന്ദ്രൻ , പഞ്ചാനനൻ ,വ്യാഘ്രൻ

  • ഫലം - വിളവ് , ഉത്പന്നം , പ്രതിഫലം ,ഗുണം , സന്താനം

  • ബഹളം - അരവം , ആരവം , ശബ്ദം , കലപില

  • ബാഹുലേയൻ - കാർത്തികേയൻ


Related Questions:

വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?
അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്
സാമാജികൻ എന്ന അർത്ഥം വരുന്ന പദം?
വാസന എന്ന അർത്ഥം വരുന്ന പദം?
ആശാത്തി എന്ന വാക്കിന്റെ പര്യായം എന്ത്‌?