Challenger App

No.1 PSC Learning App

1M+ Downloads
വിണ്ടലം എന്ന് അർത്ഥം വരുന്ന പദം

Aഹിരണ്യം

Bനരകം

Cചാമീകരം

Dസ്വർഗം

Answer:

D. സ്വർഗം

Read Explanation:

  • ഹിരണ്യം - പൊന്ന് ,വെള്ളി

  • നരകം - നാരകം

  • ചാമീകരം - സ്വർണ്ണം

  • സ്വർഗ്ഗം - ദേവലോകം


Related Questions:

സർപ്പം എന്ന അർത്ഥം വരുന്ന പദം
ശബ്‌ദം എന്ന അർത്ഥം വരുന്ന പദം ഏതാണ് ?
അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്
പ്രകാശം - പര്യായപദമേത്?
സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?