Question:

നാരി എന്ന അർത്ഥം വരുന്ന പദം?

Aസ്ത്രീ

Bപുരുഷൻ

Cപ്രിയത

Dഇഷ്ടം

Answer:

A. സ്ത്രീ

Explanation:

സ്ത്രീയുടെ പര്യായ പദങ്ങൾ 

  • നാരി 
  • യോഷ
  • അബല 
  • സീമന്തിനി 
  • വനിത
  • മഹിള
  • അംഗന 

Related Questions:

താഴെ തന്നിരിക്കുന്നതിൽ നെല്ലിക്കയുടെ പര്യായപദം ഏതാണ് ? 

  1. ആമലകം 
  2. വീരം 
  3. ശിവ 
  4. ധാത്രി 

അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

അക്ഷക്രീഡ എന്ന പദത്തിന്റെ അർത്ഥം എന്ത്

ഭൂമി എന്ന അർത്ഥം വരുന്ന പദം

അധ്വാവ് എന്ന പദത്തിന്റെ പര്യായം ഏത്