App Logo

No.1 PSC Learning App

1M+ Downloads
ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :

Aദിനകരൻ

Bആദിത്യൻ

Cമഹേശ്വരൻ

Dഹനുമാൻ

Answer:

D. ഹനുമാൻ

Read Explanation:

  • ദിനകരൻ - സൂര്യൻ

  • ആദിത്യൻ -ദേവൻ ,സൂര്യൻ

  • മഹേശ്വരൻ - വിഷ്ണു ,ശിവൻ

  • ഹനുമാൻ - മാരുതി


Related Questions:

ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?
അബല എന്ന അർത്ഥം വരുന്ന പദം ?
" കാന്തൻ " പര്യായപദം ഏത്?
വീണ എന്ന പദത്തിന്റെ പര്യായം ഏത്
ദിനകരൻ എന്ന അർത്ഥം വരുന്ന പദം?