App Logo

No.1 PSC Learning App

1M+ Downloads
പ്രധാനം എന്ന അർത്ഥം വരുന്ന പദം?

Aസുഖം

Bഅസുഖം

Cപ്രണയം

Dശ്രേഷ്ഠം

Answer:

D. ശ്രേഷ്ഠം

Read Explanation:

  • സുഖം - ക്ഷേമം , സന്തോഷം

  • അസുഖം - രോഗം , നീരസം

  • പ്രണയം - സ്നേഹം , പ്രിയം

  • ശ്രേഷ്ഠം - ഉത്തമം


Related Questions:

സുഖം എന്ന അർത്ഥം വരുന്ന പദം?
അങ്കണം എന്ന വാക്കിന്റെ അർത്ഥം ?
ശരിയായ ജോഡി ഏത്?
അബല എന്ന അർത്ഥം വരുന്ന പദം ?
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ?