App Logo

No.1 PSC Learning App

1M+ Downloads
ലോഗോ ,ഗെയിമിംഗ് എന്നീ വാക്കുകൾ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്?

Aഇൻഫർമേഷൻ ടെക്നോളജി

Bഅപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

Cകമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ

Dപ്രോഗ്രാംഡ് ഇൻസ്ട്രക്ഷൻ

Answer:

D. പ്രോഗ്രാംഡ് ഇൻസ്ട്രക്ഷൻ


Related Questions:

വ്യക്തിയെ സ്വയംപര്യാപ്തതനും ആത്മലാഭേച്ഛയില്ലാത്തവനും ആക്കിമാറ്റുന്ന ശക്തിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞിരിക്കുന്നത് ഏതിലാണ് ?
Use of praise words, accepting and using pupil's ideas, use of pleasant and approving gestures is:
പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ്
പ്രീ-സ്കൂൾ കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം :
"ഉത്സവവും പ്രദർശനവും കാണാൻ പോകുന്ന താല്പര്യത്തോടെ കുട്ടികൾ വിദ്യാലയത്തിലേക്ക് പോകണം" എന്ന് അഭിപ്രായപ്പെട്ട ദാർശനികൻ :