ഒരു ലോഹത്തിന്റെ work function 3.8KJ ആണ്. 5.2 KJ ഊർജ്ജം കൊണ്ട് ഫോട്ടോണുകൾ ലോഹത്തിന്റെ ഉപരിതലത്തിൽ പതിക്കുന്നു. പുറത്തുവിടുന്ന ഇലക്ട്രോണുകളുടെ ഗതികോർജ്ജം എന്താണ്?A3.8 KJB5.2 KJC9 KJD1.4 KJAnswer: D. 1.4 KJ Read Explanation: E = K.E. + Wo K.E. = 5.2 KJ – 3.8 KJ = 1.4 KJ.Read more in App