Question:

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. രാജസ്ഥാൻ

Explanation:

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. രാജസ്ഥാൻ കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത്. അരുണ റോയ് ആയിരുന്നു സ്ഥാപക നേതാവ് . മറ്റു സ്ഥാപക നേതാക്കൾ നിഖിൽ ഡേ, ശങ്കർ സിംഗ് എന്നിവരാണ്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?

ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :