Challenger App

No.1 PSC Learning App

1M+ Downloads
'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് :

Aകെ കെ എൻ കുറുപ്പ്

Bമുണ്ടക്കയം ഗോപി

Cപി കുഞ്ഞിരാമൻ നായർ

Dസർദാർ കെ എം പണിക്കർ

Answer:

C. പി കുഞ്ഞിരാമൻ നായർ

Read Explanation:

പഴശ്ശിരാജയുമായി ബെന്ധപ്പെട്ട കൃതികൾ:

  • 'കേരളസിംഹം', 'പറങ്കി പടയാളികൾ' എന്നീ കൃതികൾ രചിച്ചത് : സർദാർ കെ എം പണിക്കർ
  • 'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് : പി കുഞ്ഞിരാമൻ നായർ
  • 'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകം രചിച്ചത് : കെ കെ എൻ കുറുപ്പ്
  • 'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് : മുണ്ടക്കയം ഗോപി

Related Questions:

ഗാന്ധിജിയും അരാജകത്വവും ആരുടെ പുസ്തകമാണ്?
കേരളത്തെകുറിച്ച് പരാമർശിക്കുന്ന കാളിദാസ കൃതി ഏതാണ് ?
മലയാളി മെമ്മോറിയൽ നെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം ഏതാണ് ?
ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് ?
തമിഴ് കൃതികളിൽ ' മുചിര ' എന്ന് പരാമർശിക്കപ്പെടുന്ന തുറമുഖ നഗരം ഏതാണ് ?