Challenger App

No.1 PSC Learning App

1M+ Downloads
എം. മുകുന്ദന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി :

Aമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Bകേശവന്റെ വിലാപങ്ങൾ

Cദൈവത്തിന്റെ വിക്യതികൾ

Dദൽഹി

Answer:

B. കേശവന്റെ വിലാപങ്ങൾ

Read Explanation:

എം. മുകുന്ദൻ

  • മുഴുവൻ പേര് - മണിയമ്പത്ത് മുകുന്ദൻ
  • ജനനം - 1942 സെപ്തംബർ 10
  • മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നു
  • ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും ,കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്
  • എം. മുകുന്ദന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി - കേശവന്റെ വിലാപങ്ങൾ

മറ്റ് പ്രധാന കൃതികൾ

  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
  • ദൈവത്തിന്റെ വികൃതികൾ
  • ആവിലായിലെ സൂര്യോദയം
  • ഡൽഹി
  • ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു
  • ആകാശത്തിനു ചുവട്ടിൽ
  • ഒരു ദളിത് യുവതിയുടെ കദന കഥ
  • രാവും പകലും



Related Questions:

ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?
'ബുദ്ധനും ശിവനും' എന്ന നിരൂപണലേഖനം രചിച്ചതാര്?
എൻ. വി. കൃഷ്ണ വാര്യരുടെ അഭിപ്രായത്തിൽ, അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യ നാമം എന്താണ് ?
മലയാളത്തിലെ ആദ്യ ചെറുകഥയായ "വാസനാവികൃതി" ഏത് മാസികയിലാണ് പ്രസിദ്ധീകരിച്ചത് ?
'സ്വർണ്ണ മത്സ്യങ്ങൾ' എന്ന നിരൂപണ പ്രബന്ധം രചിച്ചതാര്?