Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം :

Aഗോദാവരി ആർച്ച് പാലം

Bചെനാബ് റെയിൽവേ പാലം

Cപാമ്പൻ റെയിൽവേ പാലം

Dകൊങ്കൺ റെയിൽവേ പാലം

Answer:

B. ചെനാബ് റെയിൽവേ പാലം

Read Explanation:

  • ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം, എഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ളതും ഏകദേശം 1.3 കിലോമീറ്റർ നീളമുള്ളതുമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമെന്ന ഖ്യാതി ഈ പാലത്തിനുണ്ട്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയിൽ മാർഗ്ഗം ബന്ധിപ്പിക്കുന്നതിൽ ഈ പാലം നിർണായക പങ്ക് വഹിക്കുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
Palaruvi Express' travels between