Challenger App

No.1 PSC Learning App

1M+ Downloads
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം

Aസ്റ്റാർട്ടോ ലോഞ്ച്

Bഎയർബസ് എ 380

Cഎ എൻ 225 മരിയ

Dസ്റ്റാർ ബംബിൾ ബി

Answer:

C. എ എൻ 225 മരിയ

Read Explanation:

എ എൻ 225 മരിയ

  • ഉക്രേനിയൻ എയ്‌റോസ്‌പേസ് കമ്പനിയായ ആന്റനോവ് വികസിപ്പിച്ചെടുത്ത കാർഗോ വിമാനമാണ് അന്റോനോവ് എഎൻ-225 മരിയ
  • ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ ചരക്ക് വിമാനമായിരുന്നു ഇത് 
  • 2022 ഫെബ്രുവരിയിൽ  അന്റോനോവ് എഎൻ-225, ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടെ നശിപ്പിക്കപ്പെട്ടു  

Related Questions:

2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?
13th Indo European Union summit was held in:
ഇരുപത്തിയേഴ് വയസ്സുള്ള രാജ്ഞിയായ Nga Wai Hono i te Po-യെ തദ്ദേശീയ സമൂഹമായ മാവോറികൾ തങ്ങളുടെ പുതിയ ഭരണാധികാരിയായി അഭിഷേകം ചെയ്ത രാജ്യം ഏത്?
2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?
പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ ?