Challenger App

No.1 PSC Learning App

1M+ Downloads
"പ്രകൃതിയില്ലാ രോഗം കുട്ടികളിൽ" എന്ന ആശയം മുന്നോട്ടു വച്ച എഴുത്തുകാരൻ :

Aസ്റ്റീഫൻ ഹോക്കിംങ്സ്

Bറിച്ചാർഡ് ലൂവ്

Cഗാന്ധിജി

Dരവീന്ദ്രനാഥ ടാഗോർ

Answer:

B. റിച്ചാർഡ് ലൂവ്

Read Explanation:

  • പ്രകൃതിയില്ലാ രോഗം കുട്ടികളിൽ" എന്ന ആശയം മുന്നോട്ടു വെച്ച എഴുത്തുകാരൻ റിച്ചാർഡ് ലോവ് ആണ്.

  • ഇംഗ്ലീഷിൽ ഈ അവസ്ഥയെ "Nature Deficit Disorder" എന്ന് വിളിക്കുന്നു.

  • കുട്ടികൾ പ്രകൃതിയുമായി ഇടപെഴകാത്തതുകൊണ്ട് അവരുടെ ആരോഗ്യത്തിനും മാനസിക വികാസത്തിനും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ ആശയം മുന്നോട്ടു വെച്ചത്.


Related Questions:

സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്ത് ?
1972 ൽ അമേരിക്കയിൽ ഡി.ഡി.ടി നിരോധിക്കാൻ കാരണമായ പുസ്തകം ഏത് ?
ഒരു രാജ്യത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം ഏത് ?
National Wild Life data base പ്രകാരം നിലവിൽ ഇന്ത്യയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെ എണ്ണം എത്ര ?
How many years once the parties in the Vienna Convention meet to take a decision?