Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഒന്നാമൻ പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച വർഷം ?

A1610

B1628

C1632

D1640

Answer:

B. 1628


Related Questions:

രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.

2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.

3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.

'മാഗ്നാകാർട്ട'യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ' ലോകത്തിലെ ആദ്യ അവകാശ പത്രം ' എന്നറിയപ്പെടുന്നു.
  2. ബ്രിട്ടനിലെ റണ്ണീമീഡ് എന്ന സ്ഥലത്ത് വച്ച് ജോൺ രാജാവാണ് ഇത് ഒപ്പുവച്ചത്.
  3. 1225 ലാണ്  മാഗ്നാകാർട്ട ഉടമ്പടി ഒപ്പുവച്ചത്.
    മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ച രാജവംശം?
    ജെയിംസ് രണ്ടാമൻ ബിൽ ഓഫ് റൈറ്റ്സിൽ ഒപ്പ് വച്ച വർഷം ഏതാണ് ?