Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ ഡിസ്റ്റിലറി നിയമങ്ങൾ നിലവിൽ വന്ന വർഷം

A1077

B1968

C1965

D1963

Answer:

B. 1968

Read Explanation:

  • കേരളത്തിൽ ഡിസ്റ്റിലറി നിയമങ്ങൾ നിലവിൽ വന്ന വർഷം 1968 ആണ്.

  • കേരള അബ്‌കാരി നിയമത്തിലെ (Abkari Act, 1 of 1077) 18A, 29 എന്നീ സെക്ഷനുകൾ പ്രകാരം സർക്കാർ പുറപ്പെടുവിച്ച 'കേരള ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് റൂൾസ്' (The Kerala Distillery and Warehouse Rules) ഔദ്യോഗികമായി നിലവിൽ വന്നത് 1968 ഫെബ്രുവരി 1-നാണ്.


Related Questions:

ഡിസ്റ്റിലറി ആൻഡ് റൂൾ പ്രകാരം മദ്യം നഷ്ടപ്പെടുകയോ ചോർച്ച സംഭവിക്കുകയോ ചെയ്താൽ ഉത്തരവാദിത്വം ആരുടേത് ആയിരിക്കും

  1. ട്രാൻസ്പോർട്ടർ
  2. എക്സൈസ് വകുപ്പ്
  3. ബന്ധപ്പെട്ട ലൈസൻസ് ഉടമ
  4. ജില്ല ഭരണകൂടം

    താഴെപ്പറയുന്നവയിൽ കേരളത്തിലെ മദ്യവില്പന അനുവദിച്ചുകൊണ്ടുള്ള വിവിധ ലൈസൻസുകൾ സംബന്ധിച്ച് ശരിയേത് ? 

    1. FL(4A) - ക്ലബ് ലൈസൻസ് , FL(6) - സ്പെഷ്യൽ ലൈസൻസ് , FL(9) - ബിയർ , വൈൻ പാർലർ ലൈസൻസ്  , FL(11) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ്   
    2. FL(4A) - സ്പെഷ്യൽ ലൈസൻസ് , FL(6) - ക്ലബ് ലൈസൻസ് , FL(9) - ബിയർ , വൈൻ പാർലർ ലൈസൻസ്  , FL(11) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ്   
    3. FL(4A) - ക്ലബ് ലൈസൻസ് , FL(6) - സ്പെഷ്യൽ ലൈസൻസ് , FL(9) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ്     , FL(11) - ബിയർ , വൈൻ പാർലർ ലൈസൻസ്   
    4. FL(4A) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ് , FL(6) - ക്ലബ് ലൈസൻസ്  , FL(9) - സ്പെഷ്യൽ ലൈസൻസ്  , FL(11) - ബിയർ , വൈൻ പാർലർ ലൈസൻസ് 

    പാന യോഗ്യമായ മദ്യത്തിന്റെ രാസനാമം

    Screenshot 2026-05-23 183718.png
    ഡിസ്റ്റിലറി ആൻഡ് വെയർ ഹൗസ് റൂൾസ് പ്രകാരം വെയർ ഹൗസ് ഒരു ബോണ്ടഡ് പ്രിമൈസസ് ആയി കണക്കാക്കപ്പെടുന്നതിൻ്റെ അർത്ഥം എന്താണ് ?