Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ച വർഷം

A1980

B1974

C1964

D1975

Answer:

B. 1974

Read Explanation:

  • കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം - 1984


Related Questions:

കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
  2. നിലവിലെ അംഗസംഖ്യ ഒമ്പതാണ്.
  3. ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
    കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
    തുഞ്ചൻ സ്‌മാരകം സ്ഥിതി ചെയ്യുന്ന സ്ഥലമേത്?
    കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് എവിടെ സ്ഥിതിചെയ്യുന്നു ?
    The headquarter of KILA is at :