നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ലയിപ്പിച്ച വര്ഷം ?A2005B2004C2010D2006Answer: D. 2006Read Explanation: ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനതോടോപ്പം ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി - നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം പത്താം പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത് Read more in App