Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മഹാത്മാഗാന്ധി-അയ്യങ്കാളി കൂടിക്കാഴ്ച നടന്ന വർഷം :

A1920

B1927

C1937

D1940

Answer:

C. 1937

Read Explanation:

1937 ജനുവരി 14-ന് വെങ്ങാനൂർ സന്ദർശിച്ച ഗാന്ധി, സാമൂഹിക പരിഷ്കർത്താവും പുലയരുടെ നേതാവുമായ അയ്യങ്കാളിയെ കണ്ടു.


Related Questions:

Vaala Samudaya Parishkarani Sabha was organised by
താഴെ കൊടുത്തിരിക്കുന്നവയിൽ ഡോ. പൽപ്പുവുമായി ബന്ധപ്പെട്ട സംഭവം :
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ നോവൽ ആണ് "കേരളസിംഹം' ഇതു രചിച്ചത് ആര് ?
കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?
'വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്: