App Logo

No.1 PSC Learning App

1M+ Downloads
ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ വർഷം ?

A1888

B1889

C1887

D1886

Answer:

C. 1887

Read Explanation:

ഫോട്ടോ ഇലക്ട്രിക് പ്രഭാവം 

  • പ്രകാശ രശ്മികൾ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം
  • കണ്ടെത്തിയത് - ഹെൻട്രിച്ച് ഹെർട്സ് 
  • വർഷം - 1887 
  • വിശദീകരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ ( ഇതിന് 1921 ലെ നൊബേൽ സമ്മാനം കിട്ടി )
  • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം -  ഫോട്ടോ ഇലക്ട്രിക് പ്രഭാവം 

 


Related Questions:

Which of the following statement is correct?
ഒരു ഒപ്റ്റിക്കൽ ഫൈബറിന്റെ ന്യൂമറിക്കൽ അപ്പേർച്ചർ, തന്നിരിക്കുന്ന ഡാറ്റയിൽ നിന്ന് കണക്കാക്കുക. n₁ = 2, n₂ =1:
What happens to the irregularities of the two surfaces which causes static friction?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ H-ആൽഫാ (Ha) ലൈനിന്റെ തരംഗദൈർഘ്യം :
ഒരു ഇലക്ട്രോൺ വോൾട്ട് എന്നതു്.................... ജൂളിന് തുല്യമാണ്.