Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എപ്പിഡമിക് ആക്ട് പാസായ വർഷം

A1987

B1897

C1867

D1967

Answer:

B. 1897

Read Explanation:

എപ്പിഡമിക് ഡിസീസ് അമെൻഡ്മെന്റ് ആക്ട് 2020 നിലവിൽ വന്ന തീയതി - ഏപ്രിൽ 22, 2020 പകർച്ചവ്യാധി നിയന്ത്രിക്കാൻ കേരള സർക്കാർ കൊണ്ടുവന്ന നിയമം - എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020 ഇന്ത്യയിൽ എപ്പിഡമിക് ആക്ട് പാസായ വർഷം 1897


Related Questions:

മനുഷ്യരുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിരമായി സന്തുലിതമാക്കാനും ഒപ്റ്റിമൈസ് ചെയ്യാനും ലക്ഷ്യമിടുന്ന ഒരു സംയോജിത, ഏകീകൃത സമീപനം അറിയപ്പെടുന്നത് :
പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ?

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം

മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?

i. കാനഡ

ii. ജർമ്മനി

iii. നൈജീരിയ

iv. ഇംഗ്ലണ്ട്

2024 ലെ ലോകാരോഗ്യദിന തീം എന്താണ്