App Logo

No.1 PSC Learning App

1M+ Downloads
'ദി ഇൻറർനെറ്റ് എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ്' നിലവിൽ വന്ന വർഷം ?

A1982

B1984

C1986

D2000

Answer:

C. 1986

Read Explanation:

ദി ഇൻറർനെറ്റ് എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ് (IETF)

  • ഇന്റർനെറ്റിന്റെ സാങ്കേതിക മാനദണ്ഡങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരു അന്തർ ദേശീയ മാനദണ്ഡസമിതി
  • ഇൻറർനെറ്റിന്റെ സാങ്കേതികഘടന, ഘടനാപരമായ സുസ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും ആവശ്യമായ സജ്ജീകരണങ്ങൾ എന്നിവ ഈ സമിതി മേൽനോട്ടം വഹിച്ചാണ് തയ്യാറാക്കുന്നത്.
  • ഇൻറർനെറ്റ് പ്രോട്ടോക്കോളുകളുടെ നവീകരണവും ഈ കമ്മിറ്റി തന്നെയാണ് പരിശോധിച്ച അംഗീകരിക്കുന്നത്.
  • 1986 ജനുവരി 14നാണ് IETF നിലവിൽ വന്നത്.

Related Questions:

സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ എന്ന് വിളിക്കുന്നു
ട്വിറ്റർ സ്ഥാപിച്ചത് ആരാണ് ?
Full form of ISP.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സാമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?
വേൾഡ് വൈഡ് വെബ് കൺസോർഷ്യം(W3C) നിലവിൽ വന്ന വർഷം ?