ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ICT) ഉപയോഗത്തിലൂടെ പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരഭം
2006 മെയ് 18 നാണ് ഇന്ത്യാ ഗവൺമെന്റ് ഈ പദ്ധതി ആരംഭിച്ചത്
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (DeitY) ആണ് പദ്ധതിക്ക് രൂപം നൽകിയത്.
2015-ൽ, പദ്ധതി നവീകരിച്ച് ഡിജിറ്റൽ ഇന്ത്യ സംരംഭമായി പുനർനാമകരണം ചെയ്യപ്പെട്ടു,