App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം

A2001

B2000

C2002

D2003

Answer:

B. 2000

Read Explanation:

  • ഇന്ത്യൻ നാവിക സേന കോട്ടക്കൽ (വടകര) കുഞ്ഞാലി മരക്കാർ സ്മാരകം നിർമ്മിച്ചു
  • കുഞ്ഞാലി മൂന്നാമനാണ് ചാലിയം കോട്ട തകർത്തത്
  • കുഞ്ഞാലി I (കുട്ടി അലി) കുഞ്ഞാലി II (കുട്ടി പോക്കർ അലി) കുഞ്ഞാലി III (പട്ടുമരക്കാർ പട മരയ്ക്കാർ) കുഞ്ഞാലി IV എന്നിങ്ങനെ നാല് കുഞ്ഞാലിമാർ ഉണ്ടായിരുന്നു
  • കുഞ്ഞാലി നാലാമനാണ് പോർച്ചുഗീസുകാർക്കെതിരെയുള്ള യുദ്ധത്തിലെ യഥാർത്ഥ വീരൻ എന്നറിയപ്പെടുന്നത്
  • ഒളിപ്പോരിലൂടെ (ഗറില്ലാ) ആയിരുന്നു പോർച്ചുഗീസുകാർക്കെതിരെ  മരക്കാർമാർ പോരാടിയത്

Related Questions:

മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :
Who built the Dutch Palace at mattancherry in 1555 ?
............... the admiral of Zamorin's naval force led the resistance against the Portuguese in the Malabar region.
1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?
പോർച്ചുഗീസുകാർ 'പള്ളിപ്പുറം കോട്ട' പണികഴിപ്പിച്ച വർഷം ഏത് ?