App Logo

No.1 PSC Learning App

1M+ Downloads
2024-ലെ മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം

A"നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി ഇപ്പോൾ"

B“എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നിതി

C"എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നിതി-

D"സമത്വം അസമത്വങ്ങൾ കുറയ്ക്കൽ, മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ"

Answer:

A. "നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി ഇപ്പോൾ"

Read Explanation:

ഐക്യരാഷ്ട്രസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948 ഡിസംബർ 10


Related Questions:

2022ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരോലിൻ ആർ ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ ബാരി ഷാർപ്ലെസ്, എന്നിവർക്ക് ലഭിച്ചു. എന്ത് വികസിപ്പിച്ചെടുത്തതിനാണ് ഇവർക്ക് നോബൽ സമ്മാനം കിട്ടിയത്?
ഏറ്റവും ഭാരമുള്ള കരടിയെ കണ്ടെത്തുന്നതിനുള്ള "ഫാറ്റ് ബിയർ വീക്ക്" മത്സരം സംഘടിപ്പിച്ച USA യിലെ ദേശീയോദ്യാനം ?
Who is the new ODI captain of India?
ഇന്റർപോളിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി ?
Which of the following country introduced a bill to declare Diwali a national holiday?