There നു ശേഷം singular അല്ലെങ്കിൽ plural verb വരുന്നത് verb നു ശേഷമുള്ള subject നെ ആശ്രയിച്ചിരിക്കും.subject 'plural' ആണെങ്കിൽ verb ഉം plural ആയിരിക്കും.subject 'singular ' ആണെങ്കിൽ verb ഉം singular ആയിരിക്കും.ഇവിടെ boys 'plural' ആയതിനാൽ 'are' ഉപയോഗിക്കുന്നു.