App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A24

B20

C44

D48

Answer:

C. 44

Read Explanation:

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം = 6 : 11 ആകെ കുട്ടികൾ= 68 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 6X, 11X എന്നിങ്ങനെ എടുത്താൽ 6X + 11X=68 17X = 68 X= 68/17 = 4 പെൺകുട്ടികളുടെ എണ്ണം = 11X = 44


Related Questions:

Find the fourth proportional of x + 7x, x + 5 and x + 6 if x = 3.
രണ്ട് സംഖ്യകൾ 4 ∶ 5 എന്ന അനുപാതത്തിലാണ്, രണ്ടിന്റെയും ഗുണനഫലം 8820 ആണ്. രണ്ട് സംഖ്യകളുടെയും ആകെത്തുക എത്രയാണ്?
If 18:30 :: 30 : x, then find the value of x.
രണ്ടുപേർ കൂടി 105 രൂപയെ 2:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര വീതം കിട്ടി?
രണ്ട് സംഖ്യകളുടെ ആകെത്തുക 44 ആണ്, അവ 5: 6 എന്ന അനുപാതത്തിലാണ്. അക്കങ്ങൾ കണ്ടെത്തുക?