Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും.അത് 9 ആണ്.എന്നാൽ പുരുഷന്മാരുടെ എണ്ണം എത്ര?

A12

B9

C4

D3

Answer:

D. 3

Read Explanation:

വനിതകളുടെ എണ്ണം = 9 ആകെ ആളുകളുടെ എണ്ണം = N N² - 63 = 81 N² = 144 ആകെ ആളുകളുടെ എണ്ണം = N = 12 പുരുഷന്മാരുടെ എണ്ണം = 12 - 9 = 3


Related Questions:

ഒരു തീവണ്ടി 54 കി.മീ./മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. 3 മിനിട്ട് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?

0.1111...×0.4444...\sqrt{0.1111...\times0.4444...}നു തുല്യമായത് ഏത്?

2025=?\sqrt{2025}=?

ഒരു സംഖ്യയോട് 1 കൂട്ടിയതിന്റെ വർഗ്ഗമൂലത്തിന്റെ വർഗ്ഗമൂലം 3 ആയാൽ സംഖ്യ എത്ര ?

5625=75\sqrt{5625}=75 ആണെങ്കിൽ 0.5625+56.25\sqrt{0.5625}+\sqrt{56.25} എത്രയാണ്?