There are a few students in the class, _________ ? Choose the correct question tag.
Aaren't there
Bare there
Cis there
Disn't there
Answer:
A. aren't there
Read Explanation:
ഇവിടെ ചോദ്യത്തിൽ തന്നിട്ടുള്ള 'a few' ഒരു പോസിറ്റീവ് വാക്ക് ആണ് . അപ്പോൾ ഉത്തരം വനെഗറ്റീവ് ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'are' ആണ്. Thereൽ
pronoun ആരംഭിച്ചാൽ ടാഗിൽ pronoun ആയി there തന്നെ ഉപയോഗിക്കണം.
അതിനാൽ ഉത്തരം aren't there ആണ് .