App Logo

No.1 PSC Learning App

1M+ Downloads

ഒരുവരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി, വരിയിൽ മുന്നിൽ നിന്ന് ആറാമൻ ആണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമനാണ് ? ?

A25

B24

C23

D26

Answer:

A. 25

Read Explanation:

പിന്നിൽ നിന്നുള്ള സ്ഥാനം=30 - 6 + 1 = 25


Related Questions:

രാമൻ ഒരു ക്യുവിൽ മുന്നിൽ നിന്ന് 7 -ാമതും പിന്നിൽ നിന്ന് 10 -ാം മതും ആണ് .എങ്കിൽ ആ ക്യുവിൽ എത്ര ആളുകൾ ഉണ്ട് ?

Aയ്ക്ക് Bയേക്കാൾ പൊക്കക്കൂടുതലാണ്. Bയ്ക്ക് Cയേക്കാൾ പൊക്കക്കൂടുതലും, ഇയേക്കാൾ പൊക്കക്കുറവുമാണ്. ആർക്കാണ് ഏറ്റവും കുറച്ച് പൊക്കമുള്ളത് ?

ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?

Aയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. Bയ്ക്ക് Cയെക്കാൾ പൊക്കമുണ്ട്. Dയ്ക്ക് Eയെക്കാൾ പൊക്കമുണ്ട്. Eയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. എങ്കിൽ പൊക്കം കുറഞ്ഞ ആൾ ആര് ?

ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?