ഒരു പെട്ടിയിൽ കറുപ്പ് മാർബിൾസും മറ്റൊരു പെട്ടിയിൽ ചുവപ്പ് മാർബിളും ഉണ്ട്. കറുത്ത മാർബിൾസ് 5 കുട്ടികൾക്കും ചുവപ്പ് മാർബിൾസ് 7 കുട്ടികൾക്കും വീതം വെയ്ക്കുന്നു. എല്ലാവർക്കും തുല്യ എണ്ണം മാർബിൾസ് ആണ് കിട്ടിയതെങ്കിൽ കറുത്ത മാർബിൾസും ചുവപ്പ് മാർബിൾസും തമ്മിലുള്ള അനുപാതം എന്ത്?
A5:7
B7:5
C3:2
D2:3
