App Logo

No.1 PSC Learning App

1M+ Downloads
എട്ട് പ്രധാന ഡിവിഷനുകളാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നത്. ഈ വിഭാഗങ്ങളുടെ ഭാഗമല്ലാത്ത ഒന്ന് തിരിച്ചറിയുക.

Aപ്ലാൻ കോ- ഓർഡിനേഷൻ വിഭാഗം

Bസാമൂഹിക സേവന വിഭാഗം

Cകാഴ്ചപ്പാട് ആസൂത്രണ വിഭാഗം

Dകേന്ദ്രീകൃത ആസൂത്രണ വിഭാഗം

Answer:

D. കേന്ദ്രീകൃത ആസൂത്രണ വിഭാഗം

Read Explanation:

കേരള സംസ്ഥാന ആസൂത്രണ ബോർഡ്

  • എട്ട് പ്രധാന ഡിവിഷനുകളാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നത്. അവ താഴെ നല്കിയിരിക്കുന്നു.

  1. പ്ലാൻ കോ - ഓർഡിനേഷൻ വിഭാഗം

  2. സാമൂഹിക സേവന വിഭാഗം

  3. കാഴ്ചപ്പാട് ആസൂത്രണ വിഭാഗം

  4. കാർഷിക വിഭാഗം

  5. മൂല്യനിർണ്ണയ വിഭാഗം

  6. വ്യവസായ & അടിസ്ഥാന സൌകര്യ വിഭാഗം

  7. വികേന്ദ്രീകൃത ആസൂത്രണ വിഭാഗം


Related Questions:

The Kerala State Planning Commission was set up in ?
അസൂത്രണ കമ്മിഷന്റെ അവസാന ഉപാധ്യക്ഷൻ ആരായിരുന്നു ?
In 1938, National Planning Committee was formed under the leadership of :
When was the Planning Commission formed in India?
in which year the National Development Council (NDC) was established ?