App Logo

No.1 PSC Learning App

1M+ Downloads

ഒരു വരിയിൽ ആകെ ഇരുപത് പേര് ഉണ്ട് . ജോൺ വരിയിൽ മുന്നിൽ നിന്നും ആറാമതാണ് .എങ്കിൽ ജോൺ വരിയിൽ പിന്നിൽ നിന്നും എത്രാമതാണ് ?

A14

B15

C17

D13

Answer:

B. 15

Read Explanation:

പിന്നിൽ നിന്നുള്ള സ്ഥാനം = 20 - 6 + 1 = 14 + 1 = 15


Related Questions:

അഞ്ചുകുട്ടികൾ ABCDE ഒരു ബെഞ്ചിൽ ഇരിക്കുന്നു A Bയുടെ ഇടത്തും C യുടെ വലത്തും ആണ് D Bയുടെ വലത്തും എന്നാൽ E യുടെ ഇടത്തും ആണ് മദ്യത്തിൽ ഇരിക്കുന്നത് ആരാണ് ?

There are 50 students in a class. If the rank of a student from top is 11. What is his rank from below?

ഒരു ന്യൂസ് പേപ്പറിൻ്റെ നാല് പേജുള്ള ഒരു ഷീറ്റ് നോക്കിയപ്പോൾ നാലാം പേജും പതിമൂന്നാം പേജും ആ ഷീറ്റിലാണെന്ന് കണ്ടു. എങ്കിൽ ആ ന്യൂസ് പേപ്പറിന് ആകെ എത്ര പേജുകൾ ഉണ്ടാവും?

ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാ മതും പുറകിൽ നിന്ന് 28-ാ മതുമാണ്. ക്ലാസ്സിലെകുട്ടികളുടെ എണ്ണമെത്ര ?

ഒരു വരിയിൽ A മുന്നിൽ നിന്ന് പത്താമതും B പുറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ A മുന്നിൽ നിന്ന് 20-ാ മനായി എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?