There were a lot of people ..... the shop. It was very crowded.
Ain
Bon
Cof
Dat
Answer:
A. in
Read Explanation:
Location നെയോ place നെയോ സൂചിപ്പിക്കാൻ in എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ shop എന്ന location നെ സൂചിപ്പിക്കാൻ in എന്ന preposition ഉപയോഗിക്കുന്നു.